അയർലണ്ട് 90 മില്യൺ ചെലവിട്ട് കോവിഡ് പ്രതിരോധ ഗുളികകൾ വാങ്ങും; പദ്ധതിയുമായി ആരോഗ്യ മന്ത്രി

കോവിഡ്-19-നെ ചെറുക്കാനായി 90 മില്യണ്‍ യൂറോ ചെലവിട്ട് ആന്റി-വൈറല്‍ ഗുളികകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Pfizer, GlaxoSmithKline, Merck എന്നീ കമ്പനികള്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ ഗുളികകളാണ് വാങ്ങുക. പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശം ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഡോനലി അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യമായി നടന്ന മന്ത്രിസഭാ യോഗമായിരുന്നു ഇന്നലത്തേത്. മറ്റ് രോഗങ്ങള്‍ കാരണം അപകടാവസ്ഥയിലുളള രോഗികള്‍ക്ക് ഈ ഗുളികകള്‍ ഫലപ്രദമാണെന്നും, ആശുപത്രിയില്‍ പ്രശിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും, കോവിഡ് മരണം ഇല്ലാതാക്കാനും ഇവ … Read more