അയർലണ്ടിൽ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ മൂന്ന് ബാങ്കുകൾ ഒരുമിക്കുന്നു
Revolut-ന് എതിരായി ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ അയര്‍ലണ്ടിലെ മൂന്ന് പ്രമുഖ ബാങ്കുകള്‍ ഒരുമിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച പദ്ധതിയാണ് വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്. AIB, Bank of Ireland, PTSB എന്നീ ബാങ്കുകളാണ് Zippay എന്ന പേരില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ് അവതരിപ്പിക്കുക. ഈ ബാങ്കുകളിലെ 5 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഉപകാരപ്രദമാകും. ബാങ്കുകളുടെ നിലവിലെ ആപ്പുകളില്‍ തന്നെ അധിക ഫീച്ചറായാണ് Zippay അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് … Read more