ശനി-ഞായർ ദിവസങ്ങളിൽ വമ്പൻ ഓഫറുമായി വാട്ടർഫോർഡിൽ ചിക്കൻ, മട്ടൻ ബിരിയാണി മേള; 3 ബിരിയാണിക്ക് വെറും 20 യൂറോ
വാട്ടർഫോർഡിൽ രുചിയുടെ വസന്തമൊരുക്കി വമ്പന്‍ ബിരിയാണി മേള. തനത് ഇന്ത്യന്‍ രുചിക്കൂട്ടനുസരിച്ച് Sheela Palace Restaurant തയ്യാറാക്കുന്ന പ്രശസ്തമായ ഹൈദരാബാദി ദം ബിരിയാണിയാണ് ശനിയാഴ്ചത്തെ സ്‌പെഷ്യല്‍. 3 ബിരിയാണിക്ക് വെറും 20 യൂറോ എന്ന വമ്പന്‍ ഓഫറുമുണ്ട്. ശനിയാഴ്ചയാണ് ഡെലിവറി. ഡെലിവറി ചാര്‍ജ്ജ് ഫ്രീ. രുചികരമായ മട്ടൻ ബിരിയാണി (Lamb) ആണ് ഞായറാഴ്ചത്തെ സ്പെഷ്യല്‍. 3 മട്ടൻ ബിരിയാണിക്ക് 25 യൂറോ. ചിക്കൻ ബിരിയാണി ആവശ്യമുള്ളവര്‍ ദയവായി വെള്ളിയാഴ്ച രാത്രി 11 മണിക്ക് മുമ്പായി ഓര്‍ഡര്‍ ചെയ്യുക. … Read more