അയർലണ്ടിൽ ഡീസൽ കാറുകളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഏറ്റവുമധികം പേർ വാങ്ങിയ കാർ ഇത്!

അയര്‍ലണ്ടില്‍ ഇലക്ടിക് കാറുകളുടെ (EV) വില്‍പ്പന ഏപ്രില്‍ മാസം ഡീസല്‍ കാറുകളെ മറികടന്നു. കഴിഞ്ഞ മാസം ആകെ 1,748 പുതിയ ഡീസല്‍ കാറുകള്‍ വിറ്റപ്പോള്‍ 1,870 ഇലക്ട്രിക് കാറുകളാണ് വില്‍പ്പന നടത്തിയത്. രാജ്യത്ത് കാറുകള്‍ ഡെലിവറി നടത്തുന്നതില്‍ കാലതാമസം നേരിടുന്ന സ്ഥിതിവിശേഷമുണ്ടെങ്കിലും, വില്‍പ്പന ഈ വര്‍ഷം ഇതുവരെ 16% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാനം വരെ ഈ വര്‍ഷം രാജ്യത്ത് പുതുതായി നിരത്തിലിറങ്ങിയത് 67,018 കാറുകളാണ്. ഇവയില്‍ 11,164 എണ്ണം ഇലക്ട്രിക് കാറുകളാണ്. ആകെ വില്‍പ്പന നടത്തിയ … Read more