അയർലണ്ടിലെ നിയമവും കുട്ടികളും ഭാഗം 4: കുട്ടികൾക്ക് കാണാവുന്ന സിനിമകൾ, കുട്ടികളും വളർത്തുമൃഗങ്ങളും, കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങൾ

അയര്‍ലണ്ടിലെ നിയമങ്ങളും കുട്ടികളും. പരമ്പര തുടരുന്നു. ഭാഗം 4: കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍, കുട്ടികളും വളര്‍ത്തുമൃഗങ്ങളും, കുട്ടികള്‍ക്ക് നല്‍കാവുന്ന ആയുധങ്ങള്‍. കുട്ടികള്‍ക്ക് കാണാവുന്ന സിനിമകള്‍ ഒരു സിനിമയ്ക്ക് നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് ആ സിനിമ ആര്‍ക്കെല്ലാം കാണാം എന്ന് നിശ്ചയിക്കപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ സംക്ഷിപ്തരൂപവും അവ കാണാവുന്ന പ്രായവും ചുവടെ: G – സ്‌കൂള്‍ കുട്ടികളടക്കം എല്ലാവര്‍ക്കും കാണാവുന്നത്. PG: എല്ലാവര്‍ക്കും കാണാമെങ്കിലും 12 വയസിന് താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം കാണുന്നതാണ് ഉചിതം. 12A: 12 വയസ് മുതല്‍ … Read more

അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്?

ലോകമെമ്പാടുമെന്ന പോലെ അയര്‍ലണ്ടിലും കുട്ടികള്‍ക്ക് ചെയ്യാവുന്ന ജോലികളുടെ കാര്യത്തിലും, പ്രായത്തിലും നിയന്ത്രണങ്ങളുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനും, അവകാശത്തനുമായി Child Care Act 1991, the Children Act 2001 എന്നിങ്ങനെയുള്ള നിയമങ്ങളും നിലവിലുണ്ട്. United Nations Convention on the Rights of the Child പ്രകാരം 18 വയസിന് താഴെ പ്രായമുള്ള എല്ലാവരും കുട്ടികള്‍ എന്ന പരിധിയില്‍ പെടും. ഇതാണ് അയര്‍ലണ്ടും പിന്തുടരുന്നത്. അയര്‍ലണ്ടില്‍ വിദ്യാഭ്യാസം, ജോലിക്കാര്യം എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്കുള്ള വിവിധ അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍, നിയമസംരക്ഷണങ്ങള്‍ … Read more