Electric Ireland ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർന്നു; കരുതിയിരിക്കണമെന്ന് കമ്പനി

രാജ്യത്തെ പ്രമുഖ വൈദ്യുതി സേവനദാതാക്കളായ Electric Ireland-ന്റെ സേവനം ഉപയോഗിക്കുന്ന 8,000-ഓളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി. കമ്പനിക്കായി ജോലി ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി കമ്പനിയുടെ ഒരു തൊഴിലാളിയാണ് ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, IBAN എന്നിവ ചോര്‍ത്തിയെടുത്തത്. ഈ വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗപ്പെടുത്തിയേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി കത്തുകളയച്ചിട്ടുണ്ട്. ഗാര്‍ഡയും, ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷനും അന്വേഷണത്തില്‍ പങ്കാളികളായിട്ടുമുണ്ട്. കത്ത് ലഭിച്ചവര്‍ തങ്ങളുടെ ബാങ്കുകളുമായി … Read more

ഉപഭോക്താക്കളിൽ നിന്നും Electric Ireland അമിതതുക ഈടാക്കി; ബാധിക്കപ്പെട്ടത് 48,000 പേർ

രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland, ഉപഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കിയതായി റിപ്പോര്‍ട്ട്. തങ്ങളുടെ ബില്‍ കണക്കുകൂട്ടലില്‍ പിഴവ് സംഭവിച്ചതായി Electric Ireland തന്നെയാണ് Commission for the Regulation of Utilities (CRU)-നെ അറിയിച്ചത്. 48,000 വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കളില്‍ നിന്നായി 1.1 മില്യണ്‍ യൂറോയാണ് ഇതുവഴി കമ്പനിക്ക് അധികമായി ലഭിച്ചത്. 2023 ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെയാണ് നിലവിലെയും, ചില മുന്‍ ഉപഭോക്താക്കളുടെയും ബില്ലില്‍ കമ്പനി അധികതുക എഴുതി വാങ്ങിയത്. … Read more

അയർലണ്ടിൽ വൈദ്യുതിക്കും ഗ്യാസിനും വില വർദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് Electric Ireland

പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ തങ്ങളും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് Electric Ireland. കഴിഞ്ഞ ദിവസം Oireachtas committee-ക്ക് നല്‍കിയ വിശദീകരണത്തിലാണ് രാജ്യത്തെ പ്രമുഖ പാചകവാതക, വൈദ്യുത വിതരണ കമ്പനിയായ Electric Ireland ഇക്കാര്യം വ്യക്തമാക്കിയത്. നിരക്കുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാനായി ചൊവ്വാഴ്ചയാണ് കമ്പനിയുടെ പ്രൈസിങ്, ട്രേഡിങ് മാനേജര്‍ ഡേവിഡ് വിക്കേഴ്‌സിനെ Environment and Climate Action Committee വിളിച്ചുവരുത്തിയത്. കഴിഞ്ഞ 18 മാസത്തോളമായി രാജ്യത്ത് ഊര്‍ജ്ജപ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നുണ്ടായ വിലക്കയറ്റം കാരണം ഉപഭോക്താക്കളുടെ ചെലവ് ഇതിനകം … Read more