അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടുമുയർന്നു; മോർട്ട്ഗേജ് തിരിച്ചടവിൽ പകുതിയിലധികം വർദ്ധന

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ Consumer Price Index (CPI), 6.3% ആണ് ഉയര്‍ന്നത്. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 5.8% ആയിരുന്നു വര്‍ദ്ധന. ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ CPI, 0.7% ആണ് വര്‍ദ്ധിച്ചത്. ഉപഭോക്താക്കള്‍ സാധനങ്ങള്‍ക്കും, സേവനങ്ങള്‍ക്കുമായി ചെലവിടുന്ന ശരാശരി തുകയാണ് Consumer Price Index (CPI) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് കൂടുന്ന പക്ഷം പണപ്പെരുപ്പം … Read more