അയർലണ്ടിൽ ഒരു വയസ് തികഞ്ഞ എല്ലാ കുട്ടികൾക്കും സൗജന്യ ചിക്കൻ പോക്സ് വാക്സിൻ നൽകും
അയര്‍ലണ്ടില്‍ 2024 ഒക്ടോബര്‍ 1-ന് ശേഷം ജനിച്ച എല്ലാ കുട്ടികള്‍ക്കും സൗജന്യ ചിക്കന്‍ പോക്സ് വാക്സിന് നല്‍കുമെന്ന് Health Service Executive (HSE). 12 മാസം പ്രായമായ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കും. ചിക്കന്‍പോക്സ് പിടിപെടുന്നത് കുട്ടിക്കാലത്താണ് എന്നതാണ് പൊതുവിലെ ധാരണ എങ്കിലും, 2018-2024 കാലത്ത് ശൈശവത്തിന് ശേഷം ചിക്കന്‍പോക്സ് ബാധിച്ച പലകുട്ടികളിലും meningitis അല്ലെങ്കില്‍ encephalitis ബാധ ഉണ്ടായിരുന്നു. അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് സൗജന്യ വാക്സിന് … Read more