കിൽഡെയറിലെ പ്ലാന്റിൽ 12 ബില്യന്റെ വൻ നിക്ഷേപം നടത്താൻ ഇന്റൽ; 1,600 പേർക്ക് ജോലി നൽകും
കില്‍ഡെയറിലെ തങ്ങളുടെ പുതിയ പ്ലാന്റില്‍ 12 ബില്യണ്‍ യൂറോയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ടെക് ഭീമന്മാരായ ഇന്റല്‍. നിക്ഷേപത്തോടൊപ്പം 1,600 പേര്‍ക്ക് കൂടി Fab 34 എന്നറിയപ്പെടുന്ന ഈ പ്ലാന്റില്‍ പുതുതായി ജോലി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം 6,500 ആകും. പുതിയ നിക്ഷേപ പദ്ധതി കൂടി ചേരുന്നതോടെ അയര്‍ലണ്ടില്‍ ഇന്റല്‍ നടത്തിയിട്ടുള്ള ആകെ നിക്ഷേപം 30 ബില്യണ്‍ യൂറോ ആയി ഉയരുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ … Read more