14 വയസുള്ള കുട്ടികളെ ഉപയോഗിച്ച് കുറ്റവാളികൾ കള്ളപ്പണം കടത്തുന്നു: ഗാർഡ

14 വയസുള്ള കുട്ടികളെ പോലും കള്ളപ്പണം കടത്താനായി (money mule) അന്താരാഷ്ട്ര കുറ്റകൃത്യസംഘങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഗാര്‍ഡ. തട്ടിപ്പുകളും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി ലഭിക്കുന്ന പണം ഇത്തരത്തില്‍ അനധികൃതമായി പലിശയ്ക്ക് നല്‍കുകയാണ് ക്രിമിനലുകള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ആപ്പുകളായ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് മുതലായവ വഴിയാണ് ക്രിമിനലുകള്‍ ഇതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. ശേഷം ഈ കുട്ടികളുടെ കൂട്ടുകാരും പണം കടത്തുന്നതില്‍ ഏര്‍പ്പെടുന്നു. പ്രതിഫലമായി മികച്ച പണം ലഭിക്കുമെന്നതിനാലാണ് കുട്ടികളടക്കം ഇതിന് തയ്യാറാകുന്നത്. പണം അനധികൃതമായി പലിശയ്ക്ക് കൊടുക്കുന്ന കേസില്‍ … Read more