അയർലണ്ടിൽ വീടുകൾക്ക് വില കൂടി, പക്ഷേ ഡബ്ലിനിൽ കുറഞ്ഞു

മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ഭവനവില 2.4% ഉയര്‍ന്നതായി Central Statistics Office (CSO). അതേസമയം തലസ്ഥാനമായ ഡബ്ലിനില്‍ വില കുറഞ്ഞു. ഡബ്ലിന് പുറത്ത് 4.5% വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. മെയ് മാസത്തില്‍ 4,435 വീടുകളുടെ വില്‍പ്പനയാണ് രാജ്യത്ത് നടന്നത്. 2022 മെയ് മാസത്തെ അപേക്ഷിച്ച് 18.9% അധികമാണിത്. 2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ അയര്‍ലണ്ടില്‍ ഒരു വീടിനായി ചെലവിടേണ്ട ശരാശരി തുക 315,000 യൂറോ ആണ്. രാജ്യത്ത് … Read more

കിൽഡെയറിൽ 194 വീടുകൾ കൂട്ടത്തോടെ വാങ്ങാൻ ശ്രമിച്ച കോർപ്പറേറ്റുകൾക്ക് മൂക്കുകയറിട്ട് പ്ലാനിങ് ബോർഡ്

കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ 194 വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ ശ്രമിച്ച വന്‍കിട കമ്പനികളുടെ നീക്കം തടഞ്ഞ് പ്ലാനിങ് ബോര്‍ഡ് (An Bord Pleanála). Cairn Homes ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച വീടുകളാണ് 71 മില്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ വന്‍കിട നിക്ഷേപകര്‍ ശ്രമം നടത്തിയത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ സാധിക്കില്ലെന്നും, വ്യക്തികള്‍ക്ക് മാത്രമേ വീടുകള്‍ വില്‍ക്കാവൂ എന്നും കര്‍ശന നിലപാടെടുക്കുകയായിരുന്നു പ്ലാനിങ് ബോര്‍ഡ്. പ്ലാനിങ് ബോര്‍ഡിന്റ അപ്പീല്‍ സമിതിയുടേതാണ് തീരുമാനം. അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി … Read more

അയർലണ്ടിലെ ഭവനരഹിതർ 5000-നു മേലെ; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ രണ്ട് ലക്ഷത്തോളം; ലോകത്ത് ആൾതാമസമില്ലാത്ത ഏറ്റവുമധികം വീടുകളുള്ള രാജ്യങ്ങളുടെ കാര്യത്തിൽ അയർലണ്ട് 10-ആമത്

അയര്‍ലണ്ടിലെ പാര്‍പ്പിടപ്രതിസന്ധി ഉഗ്രരൂപം പ്രാപിക്കുമ്പോഴും ലോകത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട് ആണെന്ന് റിപ്പോര്‍ട്ട്. യു.കെ വെബ്‌സൈറ്റായ money.co.uk-യാണ് ലോകത്ത് ഓരോ രാജ്യത്തും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടത്. പട്ടിക പ്രകാരം ആഗോളതലത്തില്‍ 10-ആം സ്ഥാനമാണ് അയര്‍ലണ്ടിന്. അയര്‍ലണ്ടിലെ ആകെ വീടുകളില്‍ 9.1% അതായത് 183,312 വീടുകളില്‍ ആള്‍ത്താമസമില്ലെന്നാണ് കണക്ക്. തലചായ്ക്കാന്‍ ഇടമില്ലാതെ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്ന രാജ്യത്താണ് ഇതെന്ന് ഓര്‍മ്മ വേണം. Organisation for Economic Co-operation and Development … Read more