‘അയർലണ്ട് ഞങ്ങളുടെയും വീടാണ്’; ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുമ്പിൽ വൻ ജനാവലി
ഡബ്ലിന്‍ താലയില്‍ ഇന്ത്യക്കാരന് നേരെയുണ്ടായ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടന്നു. ജൂലൈ 19 ശനിയാഴ്ചയാണ് താലയില്‍ Kilnamanagh-ലുള്ള Parkhill Road-ല്‍ വച്ച് കുട്ടികളോട് മോശമായി പെരുമാറിയെന്ന തെറ്റായ ആരോപണമുന്നയിച്ച് ഒരു സംഘമാളുകള്‍ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും, വസ്ത്രം വലിച്ചഴിപ്പിക്കുകയും ചെയ്തത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ … Read more





