ഐറിഷ് റവന്യൂവിന്റെ മയക്കുമരുന്ന് വേട്ടയ്ക്ക് കരുത്താകാൻ പുതിയ കപ്പൽ RCC Cosaint കോർക്ക് തീരത്തെത്തി
അയര്‍ലണ്ടിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിന് തടയിടാന്‍ റവന്യൂ കസ്റ്റംസിന് കരുത്തായി പുതിയ കപ്പല്‍. 9 മില്യണ്‍ യൂറോ ചിലവില്‍ നിര്‍മ്മിച്ച് RCC Cosaint എന്ന് പേര് നല്‍കിയിരിക്കുന്ന കപ്പല്‍ ഓഗസ്റ്റ് 3-നാണ് കോര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ കപ്പലില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൂ അംഗങ്ങള്‍ പരിശീലനം നടത്തിവരികയാണ്. ഐറിഷ് സര്‍ക്കാരിന് പുറമെ European Anti-Fraud Office ആയ OLAF-ഉം ചേര്‍ന്നാണ് കപ്പലിന്റെ ചെലവ് വഹിച്ചത്. സ്‌പെയിനിലെ AuxNaval ആണ് നിര്‍മ്മാതാക്കള്‍. 750 നോട്ടിക്കല്‍ മൈല്‍ വരെ റേഞ്ചും, 18 നോട്ട് … Read more