അയർലണ്ടിൽ ഭവനപ്രതിസന്ധി പരിഹരിക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 50,000 വീടുകൾ

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിപരിക്കാന്‍ വര്‍ഷം തോറും 50,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സമ്മതിച്ച് വ്യവസായ മന്ത്രി Simon Coveney. പ്രതിസന്ധി പരിഹരിക്കാനായി social housing, affordable housing, affordable rental, cost rental, supported rental accommodation, private housing എന്നിവ ഒത്തുചേര്‍ന്നുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന Leaders’ Questions പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി വര്‍ഷം 40,000 മുതല്‍ 50,000 വരെ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്നാണ് Coveney പറഞ്ഞത്. ഇതില്‍ 10,000-ല്‍ … Read more

ആശങ്കയൊഴിഞ്ഞു; റഷ്യയുടെ നാവികസേനാ പരിശീലനം ഐറിഷ് സമുദ്രാതിർത്തിയിൽ നിന്നും മാറ്റി

അയര്‍ലണ്ടിന്റെ Exclusive Economic Zone (EEZ)-ന് ഉള്ളില്‍ വച്ച് നടത്താനിരുന്ന നാവികസേനാ പരിശീലനം മറ്റൊരിടത്തേയ്ക്ക് മാറ്റുമെന്ന് റഷ്യ. ഐറിഷ് സര്‍ക്കാര്‍, Irish South and West Fish Producer’s Organisation എന്നിവരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡര്‍ Yuriy Filatov പറഞ്ഞു. ഫെബ്രുവരി 3 മുതല്‍ 8 വരെയായിരുന്നു വെസ്റ്റ് കോര്‍ക്കിന് 240 കി.മീ അകലെ പരിശീലനം നടത്താന്‍ റഷ്യ തീരുമാനിച്ചത്. ഐറിഷ് സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കിലും, അയര്‍ലണ്ടിന്റെ Exclusive Economic Zone-ന്റെ … Read more