അയർലണ്ടിലെ സെന്റ് ബ്രിജിഡിന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ് ജന്മനാട്ടിൽ തിരികെയെത്തി; ആഘോഷമാക്കി വിശ്വാസികൾ
അയര്‍ലണ്ടിലെ പാലകപുണ്യവാളരില്‍ ഒരാളായ Saint Brigid-ന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ് 1,000-ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വദേശമായ കില്‍ഡെയറില്‍ തിരികെയെത്തി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന പ്രത്യേക കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിലും നിരവധി പേരാണ് സന്നിഹിതരായത്. സെന്റ് ബ്രിജിഡിന്റെ 1,500-ആമത് ചരമവാര്‍ഷികമാണ് ഈ വര്‍ഷം എന്നാണ് കരുതപ്പെടുന്നത്. മരണശേഷം കില്‍ഡെയറിലെ മൊണാസ്റ്റിക് ചര്‍ച്ചിന്റെ പ്രധാന അള്‍ത്താരയ്ക്ക് സമീപമായിരുന്നു ബ്രിജിഡിന്റെ ശവകുടീരം. എന്നാല്‍ 300 വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ വൈക്കിങ്ങുകള്‍ നാശം വിതയ്ക്കാന്‍ ആരംഭിച്ചതോടെ തിരുശേഷിപ്പുകള്‍ … Read more