അയർലണ്ടിൽ ഈ വാരാന്ത്യം ചൂട് വർദ്ധിക്കും; തിങ്കളാഴ്ചയോടെ 22 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ്
അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. എന്നാല്‍ ഞായറാഴ്ചയോടെ രാജ്യം ചൂടേറിയ കാലാസവസ്ഥയ്ക്ക് വഴിമാറും. വെള്ളിയാഴ്ച രാത്രിയിലെ തണുപ്പിനും, മൂടല്‍മഞ്ഞിനും ശേഷം ശനിയാഴ്ച പകല്‍ വെയിലിനൊപ്പം മഴയും വന്നുപോകും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളെയാണ് മഴ പ്രധാനമായും ബാധിക്കുക. ഇടവിട്ട് മഴ ശക്തമാകുകയും ചെയ്യും. 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില ഉയരുക. വടക്ക്, വടക്കന്‍ കൊണാക്ട് പ്രദേശങ്ങളില്‍ താപനില ഇതിലും താഴ്‌ന്നേക്കും. രാത്രിയില്‍ രാജ്യമാകെ 7 ഡിഗ്രി … Read more



