മാതൃഭാഷാ ഉത്സവത്തിന് ജിജോ എസ്. പാലാട്ടിയുടെ ഹ്വസ്വ ചിത്രങ്ങളുടെ  പ്രദർശനം

ഡബ്ലിൻ: അയർലണ്ടിൽ മാതൃഭാഷകളുടെ ഉത്സവത്തിൽ (Mother Tongues Festival), മലയാളിയായ ജിജോ സെബാസ്റ്റിൻ  പാലാട്ടിയുടെ  ഹ്വസ്വ ചിത്രങ്ങളുടെ  പ്രദർശനം. ഫെബ്രുവരി 21,22,23  തീയതികളിലായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി   മാതൃഭാഷകളുടെ ഉത്സവം നടക്കുന്നത്. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് ജിജോ എസ്. പാലാട്ടി സംവിധാനം ചെയ്ത ‘Box’, ‘ പരകായപ്രവേശം’ എന്നീ ഹ്രസ്വ ചിത്രങ്ങളാണ്  നാളെ വൈകിട്ട് 6 മണിക്ക് ബ്ലാഞ്ചാർഡ്‌സ്ടൗൺ ഷോപ്പിംഗ് സെന്ററിൽ സ്ഥിതി ചെയ്യുന്ന Draíocht Studio-യിൽ  പ്രദർശിപ്പിക്കുന്നത്. സൗജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ:https://draiocht.ticketsolve.com/shows/1173600167 ഇതിനോടകം തന്നെ നിരവധി  ഹ്രസ്വ ചിത്രങ്ങളും, ‘മൂന്നാം … Read more