കോവിഡ് വാക്‌സിൻ; അയർലൻഡ് മലയാളികൾ തയാറാക്കിയ ബോധവൽക്കരണ വീഡിയോ

അയർലണ്ടിൽ നഴ്സുമാരുൾപ്പെടെ ഫ്രണ്ട് ലൈൻ ജീവനക്കാർക്ക് ഈ ആഴ്ചകളിൽ Pfizer/BioNTech വാക്‌സിൻ ലഭിക്കുന്ന അവസരത്തിൽ, വാക്‌സിനെ പറ്റിയുള്ള  ബോധവൽക്കരണ വീഡിയോ തയാറാക്കി അയർലൻഡ് മലയാളികൾ.

HSE -യിൽ ജോലി ചെയ്യുന്ന ജിജാ ജോസഫ് (Lucan) , സുനിൽ ആന്റണി (Kilcock) എന്നിവർ ചേർന്ന് തയ്യാറാക്കിയതാണ് വീഡിയോ. വാക്‌സിൻ സംബന്ധിച്ചു നിരവധി തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന ഈ അവസരത്തിൽ  HSE -യുടെ കോവിഡ് വാക്‌സിനേഷൻ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ബോധവൽക്കരണ വിഡിയോയാണ് ചുവടെ.

Share this news

Leave a Reply

%d bloggers like this: