ഡയബറ്റിസ് ഉണ്ടെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ കിട്ടാൻ

ഏഷ്യൻ പോപ്പുലേഷനിൽ കൂടുതലായി വന്നു കാണുന്ന ലൈഫ് സ്റ്റൈൽ രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ്‌ 2 എന്നിങ്ങനെ രണ്ടു തരമായി ഇത് കാണുമെങ്കിലും മുപ്പതു വയസ്സ് കഴിയുമ്പോൾ മുതൽ  വന്നു കാണുന്ന  ടൈപ്പ് 2 ആണ് ഇവിടുത്തെ മലയാളി പോപ്പുലേഷനിൽ കൂടുതൽ കാണുന്നത്. പുതുതായി ഒരു വീട് വാങ്ങുമ്പോൾ വളരെ വൈകി പലരും ചിന്തിക്കുന്ന കാര്യമാണ് ലൈഫ് ഇൻഷുറൻസ്. എന്നാൽ ലോൺ ബാങ്ക് അനുവദിക്കണമെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ എന്ന ലൈഫ് ഇൻഷുറൻസ് അത്യാവശ്യം ആണ് താനും. … Read more

അയർലൻഡ് മലയാളികൾക്ക് വീട് വാങ്ങാൻ സോളിസിറ്ററിനെ തേടി എങ്ങും പോകേണ്ടതില്ല; ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് പുതിയ ഓഫീസ് തുറന്നു,

ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് അയർലണ്ടിൽ മുഴുവൻ സമയ പ്രവർത്തനം ആരംഭിച്ചു. 20   വർഷം   ബ്രിട്ടനിൽ നിയമ രംഗത്ത് പ്രാവിണ്യം തെളിയിച്ച ലൂയിസ് കെന്നഡി അയർലണ്ടിലെ മലയാളികളുടെ നീണ്ട കാലത്തെ  ആവശ്യം  പരിഗണിച്ചാണ് ഇവിടെ  ഓഫീസ്  തുറന്നിരിക്കുന്നത് .ലൂയിസ് കെന്നഡിയെ സഹായിക്കാൻ  പ്രോപ്പർട്ടി  .എംപ്ലോയ്‌മെന്റ് , ഇമ്മിഗ്രേഷൻ നിയമങ്ങളിൽ  15 വർഷത്തിൽ പരം അനുഭവ സമ്പത്തുള്ള ഐറിഷ് സോളിസിറ്റർസ് ആയ റെബേക്കയും ,മേരിയും കൂട്ടിനുണ്ട്. വീട് വാങ്ങാനും വിൽക്കാനും അയർലണ്ടിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ റേറ്റും  ഗുണനിലവാരമുള്ള  സേവനവും … Read more

ഷാംറോക്ക് ഹോളിഡേയ്‌സിന്റെ പുതിയ സംരംഭമായ Chauffeur Service ആരംഭിച്ചു; ആരോഗ്യ പ്രവർത്തകർക്ക് 25% ഡിസ്‌കൗണ്ട്

അയർലൻഡ് മലയാളി ഉടമസ്ഥതയിലുള്ള ഷാംറോക്ക് ഹോളിഡേയ്‌സിന്റെപുതിയ സംരംഭമായ Chauffeur/ Executive Service ആരംഭിച്ചു. അയർലണ്ടിലെ എല്ലാ എയർപോർട്ടുകളിലും ട്രാൻസ്ഫർ  സേവനം ലഭ്യമാണ്. അത് പോലെ സ്വകാര്യ ടൂറുകൾ, ട്രിപ്പുകൾ എന്നിവയ്ക്കും സേവനം ലഭ്യമാണ്. ഏഴു യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്. അയർലണ്ടിലെ  ട്രാവൽ / ടൂറിസം സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഷാംറോക്ക് ഹോളിഡേയ്‌സിനെ ബന്ധപെടുക. കോവിഡ് സേവനം മുൻനിർത്തി എല്ലാ ആരോഗ്യ പ്രവർത്തകർക്കും 25% പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഓണത്തിന് ആവശ്യമായ പച്ചക്കറികളുമായി യുറേഷ്യ വെജിറ്റബിൾസ്

ഏഷ്യൻ വിഭവങ്ങളുടെ അയർലണ്ടിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായ യൂറേഷ്യയിൽ പ്രവർത്തിക്കുന്ന യുറേഷ്യ ഫ്രഷ് – ഫ്രൂട്സ് & വെജിറ്റബിൾ ഷോപ്പിൽ ഓണത്തിന് ആവശ്യമായ എല്ലാ വിധ പച്ചക്കറികളുടെയും സ്റ്റോക്ക് എത്തിയിരിക്കുന്നു. ഇത്തവണ  നിങ്ങളുടെ ഓണ വിഭവങ്ങൾ യുറേഷ്യ ഫ്രഷ് പച്ചക്കറികൾ ഉപയോഗിച്ചാകട്ടെ. https://www.facebook.com/Eurasia-Fresh-Fruits-Vegetable-Store-811821988878139 Unit 1, Fonthill Retail Park, Fonthill Road, Condalkin, Dublin, D22 CA34, Irelandhttps://www.eurasia.ie/

ബൾഗേറിയൻ മെഡിക്കൽ/ഡെന്റൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

ബൾഗേറിയൻ മെഡിക്കൽ/ഡെന്റൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷൻ അവസാന ഘട്ടത്തിലേക്ക്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.———————————————പ്രമുഖ യൂറോർപ്യൻ യൂണിവേഴ്സിറ്റികളിൽ മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി കോഴ്‌സുകളിലേക്കുള്ള(2020 & 2021) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഉടൻ രജിസ്റ്റർ ചെയ്യുക.മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു … Read more

പ്രൈവറ്റ് പെൻഷനിലെ എ ബി സി

ടാക്സ് റിലീഫ് എന്ന ഒറ്റ കാര്യം കൊണ്ട് പ്രൈവറ്റ് പെൻഷനിൽ ചേരുന്നവരുണ്ട്. പെന്ഷനിലേക്കിടുന്ന പൈസയ്ക്ക്  40 ശതമാനം വരെ ടാക്സ് കിഴിവ് കിട്ടും. എന്നുവച്ചാൽ 1000 യൂറോ ഇടുമ്പോൾ 400 യൂറോ വരെ ടാക്സ് റിലീഫ്. ഇതിനെ തുടക്കത്തിൽ തന്നെ 40 ശതമാനം റിട്ടേൺ എന്ന രീതിയിൽ കാണുന്നവരും ഉണ്ട്. ടാക്സ് റിലീഫ് വിട്ടാൽ അടുത്ത കാര്യം പെൻഷൻ ഫണ്ടിന്റെ വളർച്ചയ്ക്കും ടാക്സ് ഇല്ല എന്നതാണ് . കൂടാതെ ആകെ പെൻഷൻ തുകയുടെ 25 ശതമാനം ടാക്സ് … Read more

ഇന്ത്യൻ പലവ്യഞ്‌ജനങ്ങളുമായി  വടക്കൻ കോർക്കിലെ പുതിയ കട.

ഇന്ത്യൻ പലവ്യഞ്‌ജനങ്ങളുമായി  വടക്കൻ കോർക്കിലെ പുതിയ കട ജൂലൈ 2 -മുതൽ പ്രവർത്തനം ആരംഭിച്ചു. Kitchen Treasure, Brahmins, East End, Mayil, Daily Delight, Periyar, Saras, Nila, Top town തുടങ്ങി വിവിധ ബ്രാൻഡുകളുടെ റവ, പുട്ടുപൊടി, മൈദാ, ആട്ട, ദോശ പൊടി, അരി പൊടി, അപ്പം/ഇഡലി പൊടികൾ തുടങ്ങിയവയും. വിവിധ തരം ഇറച്ചി, മസാല പൊടികളും ലഭ്യമാണ്. അതുപോലെ ഫ്രോസൺ ഭക്ഷ്യ ഉൽപ്പനങ്ങളും ലഭ്യമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പഴങ്ങളും, പച്ചക്കറികളും ലഭ്യമാണ്.വടക്കൻ കോർക്കിലെ … Read more

Steam പുട്ടുപൊടിയുമായി Mayil Brand അയർലണ്ടിൽ ചുവടുറപ്പിക്കുന്നു

പുട്ട് ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. പുട്ടിലെ നൂതന പരീക്ഷണമായ സ്റ്റീം പുട്ടുപൊടിയുമായി മയിൽ ഫുഡ്സ് അയർലൻഡ് വിപണിയിൽ മലയാളികൾക്കായി വേറിട്ട രുചി സമ്മാനിക്കുകയാണ്. പച്ചരി പുഴുങ്ങി പൊടിച്ചെടുത്താണ് മയിൽ സ്റ്റീംപുട്ടുപൊടി തയാറാക്കുന്നത്. അതുകൊണ്ടു മറ്റ് ബ്രാൻഡുകളേക്കാൾ അളവിലും രുചിയിൽ ഗുണമേന്മയിലും മുൻപന്തിയിൽ നിൽക്കുന്നതാണ് . മലയാളികളുടെ നിത്യോപയോഗ പലചരക്ക് സാധനങ്ങൾ എല്ലാം തന്നെ ഒരൊറ്റ ബ്രാൻഡിൻ്റെ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഗുണമേൻമയിലും രുചിയിലും ഒട്ടും കുറവ് വരുത്താതെ മയിൽ ബ്രാൻഡ് അയർലൻഡ് വിപണിയിലും ഇപ്പോൾ ലഭ്യമാണ്. മട്ട … Read more

പല തുള്ളി പെരുവെള്ളം…ഹോം ലോണിന് മാസ്റ്റർപ്ലാൻ വേണം.

കാലങ്ങളായി സ്വന്തം വീട് പ്ലാൻ ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്പ്. സമയം അടുത്ത് വരുന്നുണ്ട്. ഒരു കറക്ഷൻ സമീപ ഭാവിയിൽ പ്രതീക്ഷിക്കാം. എന്നാലും ബാങ്കുകൾ ലെൻഡിങ് റൂൾസ് കര്ശനം ആക്കി കൊണ്ട് വരികയും ആണ്. നിങ്ങളുടെ അപ്ലിക്കേഷൻ പരിഗണിക്കുമ്പോൾ, ഡൌൺ പേയ്മെന്റ് അഥവാ ഡിപ്പോസിറ്റ് അതിപ്രധാനം ആണ്. ഭാര്യക്കും ഭർത്താവിനും കൂടെ €80,000 നു മുകളിൽ വാർഷിക വരുമാനം ആയിട്ട്  കൂടെ 10 % ഡിപ്പോസിറ്റ് കൂട്ടാൻ കഴിയാത്ത ഒരുപാടു ഐറിഷ് ദമ്പതികൾ ഉണ്ട്. ഇവർക്ക് സ്വന്തം … Read more

കുറഞ്ഞ ചിലവിൽ യൂറോപ്പിൽ മെഡിസിൻ പഠിക്കാൻ സുവർണാവസരം . പ്രവേശനം അവസാന ഘട്ടത്തിലേക്ക്.

പ്രമുഖ യൂറോർപ്യൻ യൂണിവേഴ്സിറ്റികളിൽ  മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി കോഴ്‌സുകളിലേക്കുള്ള(2020 & 2021) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഉടൻ രജിസ്റ്റർ ചെയ്യുക.മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell  Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ  ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഓൺലൈൻവഴി  ത്തപ്പെടുന്നു. HPAT നിർബന്ധമല്ലാത്തതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത: 1. ഏറ്റവും കുറഞ്ഞ ഫീസ് … Read more