ഇന്ത്യൻ പലവ്യഞ്‌ജനങ്ങളുമായി  വടക്കൻ കോർക്കിലെ പുതിയ കട.

ഇന്ത്യൻ പലവ്യഞ്‌ജനങ്ങളുമായി  വടക്കൻ കോർക്കിലെ പുതിയ കട ജൂലൈ 2 -മുതൽ പ്രവർത്തനം ആരംഭിച്ചു.

Kitchen Treasure, Brahmins, East End, Mayil, Daily Delight, Periyar, Saras, Nila, Top town തുടങ്ങി വിവിധ ബ്രാൻഡുകളുടെ റവ, പുട്ടുപൊടി, മൈദാ, ആട്ട, ദോശ പൊടി, അരി പൊടി, അപ്പം/ഇഡലി പൊടികൾ തുടങ്ങിയവയും. വിവിധ തരം ഇറച്ചി, മസാല പൊടികളും ലഭ്യമാണ്. അതുപോലെ ഫ്രോസൺ ഭക്ഷ്യ ഉൽപ്പനങ്ങളും ലഭ്യമാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പഴങ്ങളും, പച്ചക്കറികളും ലഭ്യമാണ്.
വടക്കൻ കോർക്കിലെ Boherbue -യിലാണ് കട സ്ഥിതി ചെയ്യുന്നത്.

യോഗാ പരിശീലകൻ കൂടിയായ സൈമൺ എസ്. പച്ചിക്കര യാണ് പ്രൊപ്രൈറ്റർ. Boherbue- യിലെ അദ്ദേഹത്തിന്റെ യോഗാ സെന്ററിനോട് ചേർന്നാണ് കട.

Traditional Indian Spice and Snack Shop, Boherbue, Mallow, Co Cork
Eircode : P51W5Y4
Simon S Pachikara –  0873379121


Share this news

Leave a Reply

%d bloggers like this: