അയര്‍ലണ്ടില്‍ 200 ല്‍ പരം പീഡിയാട്രിക് നേഴ്‌സുമാര്‍ക്ക് അവസരം ;കൊച്ചിയില്‍ ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയായ HSE യുടെ കമ്മ്യൂണിറ്റി സര്‍വ്വീസിലേക്ക് 200 ല്‍ പരം പീഡിയാട്രിക്ക് നേഴ്‌സുര്‍ക്ക് അവസരമേകി ജൂലൈ 21, 22 തീയതികളില്‍ കൊച്ചിയില്‍ ഇന്റര്‍വ്യു നടത്തപ്പെടുന്നു. കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിലുള്ള മാറിയറ്റ് ഹോട്ടലിലാണ് ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്. അയര്‍ലണ്ടിലെ ഗവണ്മെന്റ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ജൂലൈ 21, 22 തീയതികളില്‍ നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം. ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ഏഴും (സ്പീക്കിംഗ് … Read more

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുന്നുണ്ടോ? എങ്കില്‍ യൂറോപ്പില്‍ കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ ഇതാ ഒരു നല്ല അവസരം

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം. 2017 ലേക്കുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതായി സ്ഥാപനത്തിന്റെ അയര്‍ലണ്ട് മാനേജര്‍ മനോജ് മാത്യു അറിയിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും ഈ യൂണിവേഴ്‌സിറ്റികളുടെ മാത്രം … Read more

വിദേശ ഇന്ത്യക്കാര്‍ക്ക് എങ്ങനെ പാന്‍ കാര്‍ഡ് എടുക്കാം..?

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പാന്‍ കാര്‍ഡ് (Permanent Account Number card). ഇത് ഇന്ത്യയില്‍ ഒരു നികുതി ദാതാവിനു നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ രേഖയാണ് (National Identification Number) . ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇന്‍കം ടാക്‌സ് പരിധിക്കുള്ളിലാണ് എങ്കില്‍ ആവ്യക്തി പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ … Read more

ബള്‍ഗേറിയന്‍ മെഡിസിന്‍ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാന ഘട്ടത്തിലേക്ക്: ഈ വര്‍ഷം ആദ്യമായി പ്രവേശനപരീക്ഷ ഡബ്ലിനിലും

ഡബ്ലിന്‍: വിസ്റ്റാമെഡ് ലണ്ടന്‍ ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടത്തി വരുന്ന അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ക്കകം അവസാനിക്കുകയാണ്.സെപ്തംബര്‍ മാസമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമത് നില്‍ക്കുന്നതും മലയാളികളുടെ സജീവ സാന്നിധ്യത്താല്‍ പ്രത്യേകം ശ്രദ്ധയാര്‍ജിച്ചതുമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കാണ് പതിവു പോലെ ഈ വര്‍ഷവും വന്‍ തിരക്ക്.അതുകൊണ്ടു തന്നെ അഡ്മിഷന്‍ ആദ്യം അവസാനിക്കുക വര്‍ണാ യൂണിവേഴ്‌സിറ്റി തന്നെയാകും എന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു. ഈ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപരീക്ഷയാണ് ആഗസ്റ്റ് മാസം ഡബ്ലിനില്‍ നടത്തുക.ബള്‍ഗേറിയയിലെ … Read more

ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ജൂണ്‍ 7 മുതല്‍; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡിലെ B&B Nursing Ltd നടത്തുന്ന കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് പുതിയ ബാച്ച് ജൂണ്‍ 7 ന് ആരംഭിക്കുന്നു. ഡബ്ലിന് പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈനായും കോഴ്‌സ് പഠിക്കുവാനുള്ള സൗകര്യം B&B Nursing Ltd ല്‍ ലഭ്യമാണ്. B&B Nursing ല്‍ നിന്നും കെയര്‍ അസിസ്റ്റന്റ് പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആശുപത്രികളിലും നേഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നു.Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഹെല്‍ത്ത് കെയര്‍ … Read more

യൂറോപ്പില്‍ BBA/MBA/ MBBS പഠിക്കാന്‍ അവസരമൊരുക്കി ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ്’

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ നിന്നും ബിസിനസ്സില്‍ അണ്ടര്‍ ഗ്രാഡ്യുവേഷന്‍ , എം ബി എ യും ചെയ്യുവാന്‍ അവസരം ഒരുക്കുന്നു. പ്ലസ് ടു പാസ്സായവര്‍ക്കും, ഡിഗ്രി ഹോള്‍ഡേഴ്‌സിനും അപേക്ഷിക്കാം. കോഴ്‌സിന് ശേഷം വണ്‍ ഇയര്‍ വിസ സ്റ്റേ ബാക്ക് നല്‍കുകയും ചെയ്തുകൊണ്ട് മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവിത വിജയത്തിലേക്കുള്ള പുത്തന്‍പാതകള്‍ തെളിക്കുകയാണ്. പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ ജോലി നേടിയെടുക്കാനും നിരവധി അവസരങ്ങളാണ് ഈ കോഴ്‌സുകളിലൂടെ ലഭ്യമാകുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ഗേറിയയില്‍ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റില്‍ ഡബ്ലിനില്‍

ഡബ്ലിന്‍ :വിസ്റ്റാമെഡ് ലണ്ടന്‍ ഈ വര്‍ഷം മുതല്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷകള്‍ അയര്‍ലണ്ടിലും നടത്തുന്നു.കഴിഞ്ഞ വര്‍ഷം ഇവിടുത്തെ കുട്ടികള്‍ ലണ്ടനിലെത്തിയായിരുന്നു പരീക്ഷ എഴുതിയത്. ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാമത്തേതും അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടും മെച്ചപ്പെട്ട കാലാവസ്ഥയും താമസസൗകര്യങ്ങളാലും പ്രശസ്തമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയാണ് ഓഗസ്റ്റില്‍ നടത്തുന്നത്.പരീക്ഷയ്ക്കുവേണ്ട സ്റ്റഡീ മെറ്റീരിയല്‍സ് തയ്യാറായിക്കഴിഞ്ഞതായി വിസ്റ്റാമെഡ് പ്രതിനിധികള്‍ അറിയിച്ചു.ഒരാഴ്ചത്തെ തയ്യാറെടുപ്പിലൂടെ മുഴുവന്‍ മാര്‍ക്കും വാങ്ങാവുന്ന തരത്തിലാണ് സ്റ്റഡി മെറ്റീരിയല്‍സ് വിസ്റ്റ മോഡ് തയ്യാറാക്കിയിരിക്കുന്നത്.50 ശതമാനം മാര്‍ക്ക് മതിയാകും … Read more

മെഡിസിന്‍ പഠനം : ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്

ഡബ്ലിന്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു. ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്. 1919 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ … Read more

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു.

ഡബ്ലിന്‍:ഓസ്‌ട്രേലിയ , കാനഡ, ജെര്‍മ്മനി, യു.കെ, അയര്‍ലണ്ട് തുടങ്ങി 87 ല്‍ പരം രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു. പൗരത്വം നേടിയ രാജ്യത്തെ നികുതി വകുപ്പിനാണ് ഇത്തരത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്. രാജ്യത്തിന് പുറത്ത് പണം നിക്ഷേപിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് രാജ്യങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ (CRS) ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്.ഇന്ത്യയും അമേരിക്കയും തമ്മില്‍ FATCA (Foreign Account Tax Compliance Act) … Read more

വിദേശ വരുമാനം വെളിപ്പെടുത്താനുള്ള അവസാന തീയതി ഏപ്രില്‍ 30

വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30. ആദായ നികുതി നിയമപ്രകാരം റസിഡന്റ് ആയവര്‍ വിദേശ വരുമാനമുള്‍പ്പെടെയുള്ള ആഗോള വരുമാനത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. നികുതി അടയ്ക്കാതെ വിദേശത്തു സമാഹരിക്കുന്ന സ്വത്തിനും, ബാങ്ക് അകൗണ്ടുകള്‍ക്കും മറ്റ് വിദേശ വരുമാനത്തിനുമാണ് ഈ സമയ പരിധി നല്‍കിയിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനം / സ്വത്ത് പിടിക്കപ്പെട്ടാല്‍ അധിക നികുതിക്കു പുറമെ അധിക പിഴയും ചുമത്തും. കൂടാതെ നികുതി അടയ്ക്കാത്തവരുടെ … Read more