അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു.

ഡബ്ലിന്‍:ഓസ്‌ട്രേലിയ , കാനഡ, ജെര്‍മ്മനി, യു.കെ, അയര്‍ലണ്ട് തുടങ്ങി 87 ല്‍ പരം രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു. പൗരത്വം നേടിയ രാജ്യത്തെ നികുതി വകുപ്പിനാണ് ഇത്തരത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്. രാജ്യത്തിന് പുറത്ത് പണം നിക്ഷേപിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് രാജ്യങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ (CRS) ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്.ഇന്ത്യയും അമേരിക്കയും തമ്മില്‍ FATCA (Foreign Account Tax Compliance Act) … Read more

വിദേശ വരുമാനം വെളിപ്പെടുത്താനുള്ള അവസാന തീയതി ഏപ്രില്‍ 30

വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30. ആദായ നികുതി നിയമപ്രകാരം റസിഡന്റ് ആയവര്‍ വിദേശ വരുമാനമുള്‍പ്പെടെയുള്ള ആഗോള വരുമാനത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. നികുതി അടയ്ക്കാതെ വിദേശത്തു സമാഹരിക്കുന്ന സ്വത്തിനും, ബാങ്ക് അകൗണ്ടുകള്‍ക്കും മറ്റ് വിദേശ വരുമാനത്തിനുമാണ് ഈ സമയ പരിധി നല്‍കിയിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനം / സ്വത്ത് പിടിക്കപ്പെട്ടാല്‍ അധിക നികുതിക്കു പുറമെ അധിക പിഴയും ചുമത്തും. കൂടാതെ നികുതി അടയ്ക്കാത്തവരുടെ … Read more

നിങ്ങള്‍ എവിടെയാണെങ്കിലും പാസ്പോര്‍ട്ട് പുതുക്കാം ഓണ്‍ലൈനിലൂടെ

ഡബ്ലിന്‍: ഐറിഷ് പാസ്പോര്‍ട്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും പുതുക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംവിധാനം ഇന്നും മുതല്‍ നിലവില്‍ വരും. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷ സേവനത്തിന്റെ ഉത്ഘാടന കര്‍മ്മം ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനഗല്‍ നിര്‍വഹിക്കും. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതുക്കല്‍ നടപടിക്ക് വേണ്ടി ഓണ്‍ലൈന്‍ സംവിധാനം പരീക്ഷിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് പുതുക്കാന്‍ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താം. പാസ്പോര്‍ട്ടിന് ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍, പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍, കുട്ടികള്‍ എന്നീ ഗണത്തില്‍ പെടുന്നവര്‍ക്ക് … Read more

അയര്‍ലണ്ടിലെ കൗണ്ടിയിലെ HSE ആശുപത്രികളിലേക്ക് നേഴ്‌സിംഗ് ജോലി ഒഴിവുകള്‍

ഡബ്ലിന്‍: NMBI രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും, ഡിസിഷന്‍ ലെറ്റര്‍ അല്ലെങ്കില്‍ IELTS അക്കാദമിക് ഓവറോള്‍ സ്‌കോര്‍ 7 ഉള്ള (S/W 7, LR6.5) മിനിമം 2 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് കൗണ്ടിയിലെ HSE ആശുപത്രികളില്‍ വിവിധ മേഖലകളില്‍ നിരവധി അവസരങ്ങള്‍ അയര്‍ലണ്ടിലെ Trintiy Nursing World .Ltd, കൊച്ചിയിലെ CST Congregation എന്നിവ സംയുക്തമായി ഒരുക്കുന്നു.യോഗ്യരായവര്‍ക്ക് ഏപ്രില്‍ അവസാന വാരത്തില്‍ Skype Interview ഉണ്ടായിരിക്കുന്നതാണ്. Stamp 4, NMBI രജിസ്‌ട്രേഷനും 3 വര്‍ഷ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് സ്വകാര്യ … Read more

യൂറോപ്പില്‍ വിവിധ മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി ഡബ്ലിനില്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 22 ശനിയാഴ്ച.

യൂറോപ്പിലെ ബള്‍ഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി കോഴ്‌സുകള്‍ക്ക് ചേരാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റിക്രൂട്‌മെന്റ് സ്ഥാപനമായ Study Medicine Europe ഡബ്ലിനില്‍ ഓപ്പണ്‍ ഡേ ഒരുക്കുന്നു. പ്രവേശനം സൗജന്യമാണ്. Venue : Hilton Dublin Charlemont Place Dublin Time: 12:30 pm – 5 pm Dr. Anil Suchdev, Dr. Faizan Arshad തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം അത്യപൂര്‍വ്വ തിരക്ക് ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

സെപ്തംബര്‍ ബാച്ച് എം.ബി.ബി.എസ് അഡ്മിഷന് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഈ വര്‍ഷം ചേരുവാന്‍ താത്പര്യമുള്ള കുട്ടികള്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.ജോഷി ജോസ് അറിയിച്ചു. ഇന്ത്യയില്‍ പ്ലസ് 2 ന് പത്തിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തേപ്പോലെ അവസരമൊരുക്കുമെന്നും പൂര്‍ണ്ണമായും മലയാളി ഉടമസ്ഥതയിലുള്ള vista med ഡയറക്ടര്‍ അറിയിച്ചു.സെപ്തംബര്‍ മാസമാണ് പ്രമുഖ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ലോക റാങ്കിങ്ങില്‍ വളരെ മുമ്പില്‍ നില്‍ക്കുന്നതും ഹൈടെക് സൗകര്യങ്ങളുള്ള ബള്‍ഗേറിയയിലെ … Read more

DON, ADON, CNM ജോലി ഒഴിവുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലെ നേഴ്‌സിംഗ് ഹോമുകളിലേക്ക് DON, ADON, CNM തസ്ഥികകളിലേക്ക് ജോലി ഒഴിവുകള്‍ ഉണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 0879727446 എന്ന നമ്പരില്‍ ബന്ധപ്പെടുക

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം റദ്ദാക്കിയത് തെളിവുകള്‍ ഇല്ലാതെ

  ഡബ്ലിന്‍:അയര്‍ലന്‍ഡില്‍ എത്തിയ നഴ്‌സുമാരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തത് തെളിവുകളുടെ അഭാവത്തിലെന്ന് ആരോപണം.ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ക്ക് നല്‍കിയ രേഖകളില്‍ യാതൊരു തെളിവുകളും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ഒരു പട്ടീക നഴ്‌സിങ്ങ് ബോര്‍ഡിന് ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുന്നു എന്നുംഅതിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്റ്രേഷന്‍ റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ മരവിപ്പിക്കുകയോ ചെയ്തിട്ടുള്ളത് എന്നാണ് വിവരം. അയര്‍ലന്‍ഡിലെ എത്തിയ നഴ്‌സുമാര്‍ … Read more

വിദേശ മലയാളികള്‍ക്ക് ആശ്വാസമായി ‘കാര്യക്കാരന്‍’

കൊച്ചി: കേരളത്തില്‍ വിവിധ ജില്ലകളിലായി 10000 ല്‍ പരം പ്രവാസി മലയാളികളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭവനങ്ങള്‍ നോക്കാനാളില്ലാതെ പൊടിപിടിച്ചും മനോഹരങ്ങളായ പൂന്തോട്ടങ്ങള്‍ വേണ്ടത്ര പരിപാലനം ലഭിക്കാതെ കാട് പിടിച്ചും നശിക്കുന്നത്. വര്‍ഷം തോറും അവധിക്കെത്തുന്ന വിദേശ മലയാളികള്‍ക്ക് വീട് താമസപ്രദമായ രീതിയില്‍ ക്ലീന്‍ ചെയ്‌തെടുക്കുവാന്‍ ദിവസങ്ങളോളം ചിലവിടേണ്ടി വരുന്നു. ഇക്കാലയളവില്‍ പൊടി ശല്ല്യം മൂലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും. കഴിഞ്ഞ 9 വര്‍ഷക്കാലമായി ഓസ്‌ട്രേലിയ, അയര്‍ലണ്ട്, UAE തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി … Read more