ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്വിസ് മത്സരം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഈ വര്‍ഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബര്‍ 1 ശനിയാഴ്ച അയര്‍ലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിന്‍ സെന്റ് തോമസ് പള്ളിയില്‍ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ക്വിസ് മത്സരം ആരംഭിക്കും. അയര്‍ലണ്ടിലെ ഡബ്ലിന്‍, ലൂക്കന്‍, ഡ്രോഹിഡ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങള്‍ ക്വിസ് മത്സരത്തില്‍ പങ്കു … Read more

ഡോ.കുരുവിള (തങ്കു ബ്രദര്‍) ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്ലിന്‍: ഹെവന്‍ലി ഫീസ്റ്റ് മിനിസ്ട്രീസും , മിനിസ്ട്രി ഓഫ് ജീസസും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സുവിശേഷ യോഗത്തില്‍ ഹെവന്‍ലി ഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ.കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1, 2 തീയതികളില്‍ വൈകുന്നേരം 6:30 ന് ഡബ്ലിന്‍ ബാലികൂളിന്‍ റോസ്മൗണ്ട് ബിസിനസ് പാര്‍ക്ക് യൂണിറ്റ് 18A യില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് & ഗ്ലോറി ക്രിസ്ത്യന്‍ മിനിസ്ട്രി ഹാളിലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. Venue: Hope and Glory Christian Minitsries, Unit … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ഇനി മുതല്‍ കില്‍ഡെയറില്‍

ഡബളിന്‍ : ക്യാഷ്യല്‍ , എമിലി രൂപതകളുടെ ആര്‍ച്ചുബിഷപ്പ് റവ. ഡോ. കിരണ്‍ ഒറയിലി പേട്രണ്‍ ബിഷപ്പായിട്ടുള്ളതും, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ നേതൃത്വം നല്കുന്നതുമായിട്ടുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട്‌ലീഷില്‍, കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും, ഈ ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച്ച (01/10/2016)മുതല്‍ കൗണ്ടി കില്‍ഡെറിലെ ന്യൂടൗണിലുള്ള ചര്‍ച് ഓഫ് നേറ്റിവിറ്റിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ … Read more

സനാതന അയര്‍ലന്റ് സംഘടിപിച്ച ഭഗവത് ഗീത ശില്‍പശാല ശ്രദ്ധേയമായി.

????????? ?????????? ?????? ???? ???????? ?????????? ??????????? ???????????? ?????? ????? ???????? ????????? ?????? ??????? ???????????? ?????????????? ??????????? ?????? ???? ????????????? ???????? ????????? ???? ???????? ?????????? ??????? ????????. ???????? ????????????(IVT), ???????? ??????? ??????? (VHHCI), ???? ????? ????????? (VHCCI) ????????? ??????? ???????? ????? ??????????????. ??????????????????????? ???????? ??????????????? ????? ???? ???????????? ????? ????????????? ????????????? ??????? ???????????? ??????? ?????????????? … Read more

നൈറ്റ് വിജില്‍: ഫാ.പോളി തെക്കന്‍ വചന സന്ദേശം നല്‍കും

????????: ????? ?????? ?????? ????????? ??.???? ???????? ??.??.? ??? ??????? ???????. ???????????? ??????????? ?????????? ?????????????????? ??.???? ??.??.? ????????? ???????????? ???????. ? ???? 23 ?? ???????? ??????? ??????? ??????????? ?????? ???????. ??????????? ?????? 10.25 ?? ???????????? ?????? ??????? ??.????????, ???????????, ??????????????, ?????, ?????????, ????? ????????????? ???? ?????????? ???????????? ??????????. ????? ???????????? ????????? ??????????? ????????? ?????? ?????????? … Read more

സത്ഗമയ ഓണാഘോഷം പ്രൗഡഗംഭീരമായി.

?????????: ???????????? ???????????? ???????????? ?????? ??????????????? ??????? ??????????????. ?????? ????????????????, ????????????? ?????????? ???????????????? ? ????????? ???????????? ????? ????????? ??????????????, ???????????????? ??????????? ???????????? ?????????????? ????????, ?????? ????????? ????????? ??????????????????? ??????????????????? ???????????????? ?????????? ????? ??????????????????????. ????????????? 11 ???????? ????????? ????????? WSAF ???????? ???????????? ??????????? ???????????. ???? ????????????,??.???.?????????????,????????????,??????:??????.??.????? ????????? ????????? ?????? ???????? ???????? ??????? ????????????? ???????? ?????????? ????? … Read more

‘ബൈബിള്‍ കലോത്സവം 2016’ സെപ്റ്റംബര്‍ 18 ഞായറാഴ്ച.

ഡബ്ലിന്‍: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നാലാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു . ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church of the Nativtiy of Our Lord Beaumont) പൊതുയോഗം അധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനാണ്(National Coordinator, Syro … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വേദപാഠ സ്‌കോളര്‍ഷിപ് പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു:

ഡബ്‌ളിന്‍: സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷത്തില്‍ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം ഡബ്ലിന്‍ രൂപതാ തലത്തില്‍ നടത്തിയ വേദപാഠ പരീക്ഷയില്‍ വിവിധ ക്ലാസ്സുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സ്‌കോളര്ഷിപ്പിനും സമ്മാനത്തിനും അര്‍ഹരായവരെ സെപ്റ്റംബര്‍ 18 ന് ബ്യൂമൌണ്ട് ആര്‍ട്ടെയിന്‍ ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ വച്ച് ആദരിക്കുന്നു. പരീക്ഷയില്‍ പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും നന്ദി പറയുകയും സമ്മാനാര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. സമ്മാനാര്‍ഹരായവര്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച ഉച്ചക്ക് 2.30 … Read more

സനാതന അയര്‍ലന്റ് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശില്‍പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു

ഈമാസം 25 ഞായറാഴ്ച്ച, ഡബ്ലിനിലെ ഡഫ്ഫ് വില്ലേജ് കാമ്പസ്സിലുള്ള സെന്റ് ജോസഫ് ഹാളിലാണ് പരിപാടി. Eire Vedanta Socitey യുടെ Spiritual director ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ശില്‍പശാല രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിക്ക് അവസാനിക്കും. സ്ലൈഡ് ഷോകള്‍, ഡ്രാമ, ഭഗവത് ഗീതാശന്ദേശത്തെ ആസ്പദമാക്കി വിവിധതരം ഗെയിമുകള്‍ എന്നിവ ശില്‍പശാലയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തുക്കളുടെ സരാംശമായ ഭഗവത്ഗീതയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്ംഘടിപ്പിക്കുന്ന ശില്‍പ്പശാല, പുതിയ തലമുറയിലെ കുട്ടികള്‍ക്ക്, തികച്ചും നവ്യമായ ഒരു … Read more

ക്രൈസ്തവ രക്തസാക്ഷിയായ ഫാ:ജാക്വാസ് ഹാമെല്‍ വിശുദ്ധ പദവിയുടെ വഴിയില്‍

  പാരീസ്: കുര്‍ബാന അര്‍പ്പണ സമയം കഴുത്തു അറത്ത് കൊലപെടുത്തിയ ഫ്രാന്‍സിലെ പുരോഹിതന്‍ വിശുദ്ധ പദവിയുടെ വഴിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച സൂചനകള്‍ മാര്‍പ്പാപ്പ തന്നെ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് സംഘാങ്ങളോടുത്തുള്ള കുര്‍ബാനയ്ക്കിടയില്‍ ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു, അറബിയില്‍ ആക്രോശിച്ചെത്തിയ ഇസ്ലാമിക് ഭീകരര്‍ കുര്‍ബാനയ്ക്കിടയില്‍ കഴുത്തറത്ത് 85 കാരനായ പുരോഹിതനെ കൊലപ്പെടുത്തിയത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേവാലയത്തില്‍ വച്ച് ഒരു പുരോഹിതന്‍ വിശ്വാസത്തിനായി ജീവന്‍ സമര്‍പ്പിക്കുന്നത്.അറബിയില്‍ ആക്രോശിച്ച ഭീകരര്‍, അദ്ദേഹത്തിനെ അള്‍ത്താരയില്‍ മുട്ടു കുത്തി നിര്‍ത്തിയ … Read more