ഫിംഗ്ലാസില്‍ ഓഗസ്റ്റ് 8 ന് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്

ഫിംഗ്ലാസ് 11 സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 8 ന് ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തപ്പെടും. അയര്‍ലണ്ടിലെ പ്രമുഖരായ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം കാണുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏവരേയും ലെന്‍സ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: