ഇന്ത്യന്‍ അസോസ്സിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് നവ നേതൃത്വം ,ഷോജി റാം പ്രസിഡണ്ട്

 

സ്ലൈഗോ: ഇന്ത്യന്‍ അസോസ്സിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് പുതിയ നേതൃത്വം.ജൂലൈ 25 ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പുതിയ പ്രസിഡണ്ടായി ഷോജി റാം ബൈര്‍വയെയും സെക്രട്ടറിയായി ഹരിഷ് ഞല്ലിയേയും തിരഞ്ഞെടുത്തു.ബാബു ജോസ് ആലൂക്കാരന്‍ ട്രഷററും,ബെബില്‍ ബേബി പി ആര്‍ ഓ യും ആയിരിക്കും. ജോയിത ബാന്ജ ചെയര്‍ പെഴ്‌സണായുള്ള എന്റ്‌റര്‍റ്റൈന്‍മെന്റ് കമ്മിറ്റിയില്‍ രശ്മി വര്‍ക്കി ബാനര്‍ജി,സോഫിയ ബാബു ആലൂക്കാരന്‍,ബിന്ദു നായര്‍,സരിതാ സുരേഷ്,ഉഷാ വെങ്കിടേശന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും

സ്ലൈഗോ ഇന്ത്യന്‍ അസോസ്സിയേഷന്‍ കമ്മിറ്റിയംഗങ്ങളായി തോമസ് മാത്യു മൂഞ്ഞേലില്‍,ടെറിന്‍സ് ജോസ്,മനോജ് എസ് നായര്‍,സന്തോഷ് ജോസഫ്,ഏനമുത്തു ബാലാജി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മീഡിയ സമിതിയില്‍ ജോണ്‍ സണ്ണി(ഫോട്ടോ ഗ്രാഫര്‍)ബോബി തോമസ്,നൈനാന്‍ തോമസ് (സോഷ്യല്‍ മീഡിയ)എന്നിവര്‍ അംഗങ്ങളായിരിക്കും. ഡോ .സതീഷ് കുട്ടി,ഡോ.ശ്യാം പഥക്,ഡോ.സുരേഷ് പിള്ള ,അനിര്‍ബാന്‍ ബാന്ജ,പ്രലോയനി ബാനര്‍ജി എന്നിവരടങ്ങുന്ന ,അഡ്വൈസറി ബോര്‍ഡ് കമ്മിറ്റിയ്ക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും.

Elected committee
 
President  – Sheoji Ram Bairwa
Secretary  – Harish Nhalli *
Treasurer  – Babu Jose Alookkaran
PRO          – Bebil Baby
 
Entertainment – Joyita Bhanja(Chairperson) 
                          Resmi Varkey Banerjee, Sophie Babu Alookaran,
                          Bindu Nair, Saritha Suresh,Usha Venkatesan
 
Advisory Board–Dr.Satish Kutty, Dr. Shyam Pathak, Dr Suresh Pillai,  Anirban Bhanja, Proloynil Banerjee
 
Committee members – Thomas Mathew, Terins Jose, Manoj.S.Nair, Dr.Vimla Sharma, Santhosh Joseph,Enamuthu Balaji
 
Photographer -John Sunny
 
Social media-Bobby Thomas, Ninan Thomas
Share this news

Leave a Reply

%d bloggers like this: