MICA അനുശോചനയോഗം ശനിയാഴ്ച വൈകിട്ട് 5 ന് ലിമറിക്കില്‍

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (MICA) നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇന്‍ഡോറില്‍ നിര്യാതയായ സോഫിയ ലോറന്‍സിനായി അനുശോചന യോഗം ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 5 ന് ഡൂര്‍ഡൊയല്‍ സെ.പോള്‍ ഹാളില്‍ ചേരും. സോഫിയ ലോറന്‍സിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്ന യോഗത്തില്‍ എല്ലാ ലിമറിക് മലയാളികളും പങ്കെടുക്കും.

Share this news

Leave a Reply

%d bloggers like this: