ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.

22 ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച തിരുനാള്‍ ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. റെവ. ഫാ. ജോസഫ് പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മേറോലിയും സഹകാര്‍മ്മികരായിരുന്നു. ഫാ. പോള്‍ മേറോലി തിരുനാള്‍ സന്ദേശം നല്‍കി. Colmcille’s പള്ളി വികാരി വെ. റെവ. ഫാ. ക്യാരന്‍ ഫെന്നി നയിച്ച പ്രദക്ഷിണം നയനമനോഹരമായിരുന്നു. നൂറുകണക്കിന് ഭക്തര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയ സന്തോഷം അനുഭവിച്ചു. തിരുക്കര്‍മ്മങ്ങല്‍ക്കു ശേഷം ഇടവക സമൂഹം ഒരുക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: