ബിഷപ്പ് ഡോ:സെബാസ്റ്റ്യന്‍ തെക്കേത്തെചേരി ക്‌നോക്കില്‍ കുര്‍ബാന അര്‍പ്പിച്ചു

ക്‌നോക്ക്:വിജയപുരം രൂപതയുടെ ബിഷപ്പ് ഡോ:സെബാസ്റ്റ്യന്‍ തെക്കേത്തെചേരി ക്‌നോക്കില്‍ കുര്‍ബാന അര്‍പ്പിച്ചു.  അയര്‍ലന്‍ഡിലെ മാതാവ് പ്രത്യക്ഷപെട്ട ക്‌നോക്കില്‍ എത്തിയ ബിഷപ്പ് വകുന്നേരം 4.30 മണിയോടെ ആണ് കുര്‍ബാന അര്‍പ്പിച്ചത്.സമീപ പ്രദേശത്തു നിന്നുള്ളവര്‍ കൂടാതെ നിരവധി ആളുകള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തി ചേര്‍ന്നിരുന്നു.ഫാ: ജോര്‍ജ്ജ് അഗസ്റ്റ്യന്‍, ഫാ: അലക്‌സ് കൊച്ചാട്ട് എന്നിവര്‍ അദ്ദേഹത്തെ കുര്‍ബാനയില്‍ സഹായിച്ചു.

Share this news

Leave a Reply

%d bloggers like this: