ഐറിഷ് ബജറ്റ് ഇന്ന്

 

ഡബ്ലിന്‍: ഐറിഷ് ബജറ്റ് ഇന്ന്. ധനമന്ത്രി മൈക്കിള്‍ നൂനന്‍ ഉച്ചയ്ക്ക് 2.15 ന് ബജറ്റവതരിപ്പിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനപ്രിയ ബജറ്റാവും നൂനന്റേതെന്നാണ് സൂചന. ഫാമിലി ഫെണ്ട്‌ലി ബജറ്റായിരിക്കുമെന്ന് ഭരണകക്ഷിയും സൂചനകള്‍ നല്‍കി കഴിഞ്ഞു. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് വെട്ടിക്കുറയ്ക്കുന്നതും ചൈല്‍ഡ് കെയര്‍ പ്രഖ്യാപനവും മുഖ്യ ആകര്‍ഷണങ്ങളാകും.

ചൈല്‍ഡ് ബെനഫിറ്റ്, ക്രിസ്തുമസ് ബോണസ്, മറ്റുവെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍, പറ്റേണിറ്റി ലീവ് എന്നിവയെല്ലാം ബജറ്റിലെ പ്രഖ്യാപനങ്ങളിള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: