ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനന മരവിപ്പിച്ചു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് (LPT) 2019 വരെ മരവിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ക്രിസ്തുമസിനോടടുപ്പിച്ച് LPT സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. LPT വര്‍ധന മരവിപ്പിച്ചതാനാല്‍ വീട്ടുടമകള്‍ക്ക് 2013 ല്‍ കണക്കാക്കിയതനുസരിച്ചുളള നികുതിയടച്ചാല്‍ മതി.

ബജറ്റില്‍ ധനകാര്യമന്ത്രി എല്‍പിടി മരവിപ്പിച്ചതായി അറിയിച്ചിരുന്നു. 2017 വരെ വീട്ടുടമകള്‍ക്ക് നികുതി നിരക്കില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: