ആര്‍എസ്എസ് ഇന്ത്യയിലെ ഒന്നാമത് തീവ്രവാദി സംഘമെന്ന് മുംബൈ പോലീസ് മുന്‍ മേധാവി

കോല്‍ക്കത്ത: രാജ്യത്തെ ഒന്നാമത്തെ തീവ്രവാദി സംഘടന ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്) ആണെന്ന് മുംബൈ പോലീസ് മുന്‍ മേധാവി എസ്.എം. മുഷ്‌റിഫ്. ആര്‍എസ്എസ് അനുഭാവികള്‍ ഉള്‍പ്പെട്ട 13 തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലെല്ലാം ഉഗ്രസ്‌ഫോടന ശേഷിയുള്ള ആര്‍ഡിഎക്‌സ് ആണ് ഉപയോഗിച്ചത്.

2007ല്‍ ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനവും 2006, 2008 വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ ഉണ്ടായ സ്‌ഫോടനങ്ങളും 2007ലെ സംഛോത എക്‌സ്പ്രസ് ട്രെയിനിലെ സ്‌ഫോടനവും ഇതിനുദാഹരണങ്ങളാണെന്നും മുഷ്‌റിഫ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: