ഇന്ത്യയില്‍ ആദ്യമായി കഞ്ചാവ് കൃഷി അനുവദിച്ച് ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍: കഞ്ചാവു കൃഷി നിയമ വിധേയമാക്കാന് സരക്കാര്‍ തീരുമാനം. ഇതോടെ കഞ്ചാവു കൃഷി നിയമവിധേയമാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണ്.

അമേരിക്കയിലെ നിരവധി സ്‌റ്റേറ്റുകളില്കഞ്ചാവു കൃഷി ഇപ്പോള്നി‍യമവിധേയമാണ്.   ഉത്തരാഖണ്ഡില്‌വ്യാവസായിക ആവശ്യങ്ങളക്കു മാത്രമായാണ് കഞ്ചാവ് കൃഷി ചെയ്യാന്അനുമതി. ഫൈബര്‌നിരമാണം അടക്കമുള്ള വ്യവസായിക ആവശ്യങ്ങള്‍ക്കായാണ് ഈ കഞ്ചാവ് ഉപയോഗിക്കാനാവുക.

ഇതിനായി കരഷകരക്ക് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഇങ്ങനെ ഉലപ്പാദിപ്പിക്കുന്ന കഞ്ചാവ് സരക്കാറിനു മാത്രേമ വിലക്കാന്പാടുള്ളൂ. സ്വകാര്യ വ്യക്തികളക്ക് വിലക്കുന്നത് നിയമലംഘനമായിരിക്കും.

Share this news

Leave a Reply

%d bloggers like this: