ഇന്ന് ലിഫിവാലിയില്‍ സിനിമ, അമര്‍ അക്ബര്‍ ആന്റണി :ഷോ 5.30 ന്

ഡബ്ലിന്‍:മുമ്പ് അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ലൂക്കനിലെ ലിഫിവാലി VUE സിനിമാസില്‍ സൂപ്പര്‍ഹിറ്റ് സിനിമയായ അമര്‍ അക്ബര്‍ ആന്റണിയാവും പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണ കമ്പനിയായ ഗ്രീന്‍ മംഗോ എന്റര്‍റ്റൈന്‍മെന്റ്‌സ് അറിയിച്ചു. 5:30 PM നായിരിക്കും പ്രദര്‍ശനം .

‘എന്ന് നിന്റെ മൊയ്തീന്‍’ നാളെ (ഡിസംബര്‍ 27 ഞായറാഴ്ച) 5 :30 PM ന് ലൂക്കന്‍ ലിഫ്ഫിവാലി VUE സിനിമാസില്‍ പ്രദര്‍ശിപ്പിക്കും.

സമയക്രമത്തില്‍ അവിചാരിതമായുണ്ടായ മാറ്റം മൂലം പ്രേക്ഷകര്‍ക്കുണ്ടായ ക്ലേശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഗ്രീന്‍ മംഗോ എന്റര്‍റ്റൈന്‍മെന്റ്‌സ് വക്താക്കള്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: