ബാംഗ്ലൂര്‍ ഡെയ്‌സിലെ ‘തുടക്കം മാംഗല്യം..തന്തുനാനേനാ..’എന്ന പാട്ടിന്റെ തമിഴ് പതിപ്പ് കാണാം

ബാംഗ്ലൂര്‍ ഡെയ്‌സിലെ’തുടക്കം മാംഗല്യം..തന്തുനാനേനാ..’എന്ന പാട്ടിന്റെ തമിഴ് പതിപ്പ് . വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പില്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി തീര്‍ന്ന ‘തുടക്കം മാംഗല്യം’ എന്ന പാട്ടിന്റെ തമിഴ് പതിപ്പാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗോപീ സുന്ദര്‍ തന്നെയാണ് തമിഴ് പതിപ്പിനും സംഗീതം ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നാട്കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണ ദഗുപതി, ശ്രീദിവ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

 

Share this news

Leave a Reply

%d bloggers like this: