സരിത ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് സോളര്‍ കമ്മിഷന്‍

 

തിരുവനന്തപുരം: സരിത നായര്‍ ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സോളര്‍ കമ്മിഷന്റെ കര്‍ശന നിര്‍ദേശം. അല്ലാത്ത പക്ഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

രണ്ടു ദിവസത്തേക്കു കൂടി വിസ്താരം നീട്ടിവയ്ക്കണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ടായത്.

Share this news

Leave a Reply

%d bloggers like this: