ഫേസ്ബുക്കില്‍ ലൈക്കിനൊപ്പം വികാരവും കൈമാറാം

ഫേസ്ബുക്കില്‍ ഇനി ലൈക്ക് ചെയ്യുന്നതിനോടൊപ്പം നമ്മുടെ വികാരവും കൂടി കൈമാറാം. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം അയര്‍ലന്‍ഡ്, ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഇത് ആരംഭിച്ചിരുന്നു. ആനിമേറ്റഡ് ഇമോട്ടികോണ്‍സ് ആയിട്ടായിരിക്കും ഇവയെത്തുക. സ്‌നേഹം, ദേഷ്യം, സേേന്താഷം, അത്ഭുതം തുടങ്ങിയവ പങ്കുവയ്ക്കനുള്ളതായിരിക്കും ഈ ഇമോട്ടിക്കോണ്‍സ്. ഡിസ് ലൈക്കിനുള്ള അവസരം ഇക്കുറിയും ഫേസ്ബുക്ക് നല്‍കിയിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: