ഗോള്‍വേ മാര്‍ത്തോമ്മ PRAYER GROUP ഈസ്റ്റര്‍ ശുശ്രൂഷ

ഗോള്‍വേ: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ GALWAY MARTHOMA PRAYER GROUP ഈസ്റ്റര്‍ ശുശ്രൂഷ ഗോള്‍വേ St. Nicholas’ Collegiate ദേവാലയത്തില്‍ നടത്തപ്പെടും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാര്‍ത്തോമ്മ ചര്‍ച്ച്, പെരുമ്പാവൂര്‍, കീഴില്ലം സെന്റര്‍) നേതൃത്വം നല്‍കും.

27/03/16 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
VARUGHESE PUNNOOR GEORGE(സെക്രട്ടറി) 0879948719
GEORGE THOMAS 0879789378
THOMAS SAMUEL 0868936235

Share this news

Leave a Reply

%d bloggers like this: