പുതുമയാര്‍ന്ന ഈസ്റ്റര്‍ വിഭവങ്ങളുമായി സില്‍വര്‍ കിച്ചന്‍

മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന വിഭവങ്ങളൊരുക്കി ശ്രദ്ധേയരായ സില്‍വര്‍ കിച്ചന്‍ മാര്‍ച്ച് 27 ഈസ്റ്റര്‍ ദിനത്തില്‍ 25 യൂറോ നിരക്കില്‍ (2 പേര്‍ക്ക് കഴിക്കുവാനുള്ള ഭക്ഷണം) ഡബ്ലിന്‍ മലയാളികള്‍ക്കായി ഈസ്റ്റര്‍ വിഭവമൊരുക്കുന്നു.

ഈസ്റ്റര്‍ വിഭവങ്ങള്‍

Honey Glazed chicken (Starter)
അപ്പം & താറാവ് കറി
ചിക്കന്‍ ബിരിയാണി
Brioche Bread Butter Pudding

ഈസ്റ്റര്‍ ദിനത്തില്‍ സ്‌പൈസ് ബസാറിന്റെ സ്വോര്‍ഡ്‌സ്, താല, ഫിസ്ബറോ മലയാളിക്കടകള്‍, ബ്ലാക്‌റോക്ക് ഷോപ്പിംഗ് സെന്ററിലെ മലയാളിക്കട, ക്രംലിന്‍ ലാന്‍സ്ഡൗണ്‍ ഗേറ്റ്, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ സെന്ററുകളിലും സില്‍വര്‍ കിച്ചന്റെ ക്ലൊണ്ടാല്‍ക്കിനിലുള്ള ഓഫീസില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും കളക്ഷന്‍ സൗകര്യം ലഭ്യമാണ്.

മാര്‍ച്ച് 25 വരെ ഓര്‍ഡറുകള്‍ സ്വീകരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
ജിന്‍സ് 0873141378

Share this news

Leave a Reply

%d bloggers like this: