ആത്മഹത്യയ്‌ക്കെതിരെ തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ് ഒരുക്കിയ വീഡിയോ

ആത്മഹത്യയ്‌ക്കെതിരെ തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ് ഒരുക്കിയ വീഡിയോ വൈറലാകുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നില്ല എന്ന ആശയമാണ് വീഡിയോയിലൂടെ താരം പ്രചരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തില്‍ നേരിട്ട കഷ്ടതകളും വിഷമങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്. ‘സൂസൈഡ്ഈസ് നോട്ട് എ സൊല്യൂഷന്‍’ എന്ന വീഡിയോ നാല് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: