താലായിലെ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ഡബ്ലിനിലെ സെന്റ്.ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സുമാ ജോര്‍ജ്ജിന്റെ പിതാവ് ലൂക്കാ കോരാ(86) കേരളത്തില്‍ നിര്യാതനായി.

പാലാ, ചെറുകര ആദവപള്ളി കുടുംബാംഗമാണ്.സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സെന്റ് മേരീസ് ദേവാലയം, ചെറുകരയില്‍ നടക്കും.

മരുമകന്‍: ജോര്‍ജ്ജ് , താല, ഡബ്ലിന്‍

Share this news

Leave a Reply

%d bloggers like this: