ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്ന മലയാള റസിഡന്‍ഷ്യല്‍ ധ്യാനം

നവബംര്‍ 2,3,4 തിയതികളില്‍ സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് നടത്തപ്പെടുന്ന മലയാളത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്നതുമാണ്. നവബംര്‍ രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്.
18 വയസ് മുതലുള്ളവര്‍ക്കാണ് ഈ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. താമസവും ഭക്ഷണവും ധ്യാനകേന്ദ്രത്തില്‍ തന്നെ ഒരുക്കിയിരിക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
voiceofpeaceministry@gmail.com
For more details contact to :- Silju : 0863408825, Monachan : 0877553271, Sabu : 0871687778,

Share this news

Leave a Reply

%d bloggers like this: