2016 ലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലിഷ് വാക്ക് – ‘ബ്രക്സിറ്റ്’

ലണ്ടന്‍ : ഈ വര്‍ഷം ഏറെ പ്രചാരത്തില്‍ വന്ന ഇംഗ്ലിഷ് വാക്കായി ‘ബ്രക്സിറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട ‘ട്രംപിസം’ എന്ന വാക്കിനെ മറികടന്നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ കുറിക്കുന്ന വാക്കായ ബ്രക്സിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. കോളിന്‍സ് ഡിക്ഷനറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 2013 ല്‍ ആണ് ബ്രക്സിറ്റ് എന്ന വാക്ക് രൂപം കൊണ്ടതെങ്കിലും കഴിഞ്ഞ വര്‍ഷം അതിന്റെ പ്രചാരം 3,400 ശതമാനം വര്‍ധിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: