പുലിമുരുകന്‍ ഇന്ന് മുതല്‍ ; തിരക്ക് മൂലം ഡബ്ലിന്‍ സാന്‍ട്രിയില്‍ ഷോ വലിയ തിയേറ്ററില്‍

ഡബ്ലിന്‍ : ഇന്ന് മുതല്‍ യൂറോപ്പിലാകമാനം പ്രദര്‍ശനം ആരംഭിക്കുന്ന പുലിമുരുകന് അയര്‍ലണ്ടില്‍ പ്രദര്‍ശനം തുടങ്ങും മുന്‍പ് ഹൗസ് ഫുള്ളായി. ഡബ്ലിന്‍ സാന്‍ട്രിയില്‍ സീറ്റുകള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് പ്രദര്‍ശനം വലിയ തിയേറ്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. താല IMC യില്‍ എതാനും സീറ്റുകള്‍ മാത്രമേ ഇന്നത്തെ പ്രദര്‍ശനത്തിന് ഇനി ലഭ്യമുള്ളു. കെന്നഡി സെന്റര്‍ ഒംനിപ്ലക്‌സ്, കോര്‍ക്ക് ഒന്മിപ്ലക്‌സ് എന്നിവിടങ്ങളില്‍ നാളെ മറ്റൊരു പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് ചിത്രത്തിന്റെ വിതരണക്കാരായ pjentertainments അറിയിച്ചു.

പ്രദര്‍ശന വിവങ്ങള്‍ക്ക് CLICK HERE

Share this news

Leave a Reply

%d bloggers like this: