യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലന്‍

യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാല്‍ (51) തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനില്‍നിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രമീള വിജയിച്ചത്. നിലവില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ്.

പാലക്കാട് വേരുകളുള്ള പ്രമീള ജയപാലന്‍ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസില്‍ മനുഷ്യാവകാശം, തുല്യ വേതനം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖ്യധാരയിലെത്തി. കഴിഞ്ഞ വര്ഷം വാഷിങ്ങ്ടണിന്റെ സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: