രാജ് നാഥ് സിങ്ങിന് പരിഹാസവുമായി രാഹുല്‍

ഡല്‍ഹി:ഇന്ത്യയെ മതപരമായി വിഭജിക്കാനുള്ള ലക്ഷ്യത്തിലാണ് പാകിസ്ഥാനെന്ന് ഇന്ത്യന്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങ് പ്രതാവിച്ചതിന് തൊട്ടു പിന്നാലെ രാഹുലിന്റെ ട്വീറ്റ്.”ശരിയാണ് രാഹ് നാഥ് സിങ്ങ്ജി അങ്ങ് പറയുന്നത്,എന്നാല്‍ അങ്ങും അങ്ങയുടെ വലിയ ബോസും ചെയ്യുന്ന ഇതേ കാര്യം തന്നെ”യെന്ന പരിഹാസം ആണ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

കഷ്മീര്‍ സന്ദര്‍ശനത്തിനിടയിലാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.1947 ല്‍ നമ്മള്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു,അത് നമുക്ക് മറക്കാനാവില്ല,എല്ലാ ഇന്ത്യാക്കാരും സഹോദരന്മാരാണ്, അതു ഹിന്ദു മാതാവിന്റേയോ മുസ്ലീം മാതാവിന്റേയോ ഉദരത്തില്‍ ജനിച്ചതാണെങ്കിലും, അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: