ബ്രസ്റ്റ് ക്യാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കുന്ന സെന്റര്‍ അയര്‍ലണ്ടില്‍ ആരംഭിച്ചു.

ഡബ്ലിന്‍: ആദ്യ ഘട്ടത്തിലുള്ള ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്ന ആഗോള പദ്ധതിയുടെ ഭാഗമായി ചികിത്സ സെന്റര്‍ അയര്‍ലണ്ടില്‍ ആരംഭിച്ചിരിക്കുകയാണ്. കോര്‍ക്ക്, വര്‍ട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ ഉള്‍പ്പെടെ അയര്‍ലണ്ടിലെ 50 കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് ചികിത്സ സൗകര്യം ലഭിക്കുമെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ബ്രാന്‍ ഹെന്‍സി അറിയിച്ചു. palbociclib എന്ന പുതിയ ഔഷധം വികസിപ്പിച്ചതായി ചികിത്സക്ക് നേതൃത്വം വഹിക്കുന്ന ആശുപതികളും അറിയിച്ചിട്ടുണ്ട്. ബ്രസ്റ്റ് ക്യാന്‍സറിന് ചികിത്സ നേടുന്നവര്‍ക്കും, സംശയം ഉള്ളവര്‍ക്ക് പരിശോധന നടത്തുന്നതിനും ഇത്തരം ക്ലിനിക്കുകള്‍ സൗകര്യമൊരുക്കും.

എ എം

Share this news

Leave a Reply

%d bloggers like this: