വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷം 30 ന്

വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 30നു 2.30 മുതല്‍ ഡെല സാലേ കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, പൊതുയോഗം, ഗാനമേള, തുടര്‍ന്നു ക്രിസ്മസ് വിരുന്ന് എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.

Share this news

Leave a Reply

%d bloggers like this: