ഡബ്ലിന്‍ സാന്‍ട്രിയില്‍ ഏഷ്യന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നു

ഡബ്ലിന്‍: സാന്‍ട്രി ഒമ്‌നി പാര്‍ക്ക് ഷോപ്പിംഗ് സെന്ററിന് സമീപമായി ഇന്ത്യന്‍ സ്‌പൈസ് സൂപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ പുതിയ ഏഷ്യന്‍ ഷോപ്പ് ജനുവരി 14 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പൊങ്കല്‍ ഓഫറായി എല്ലാ ഉത്പന്നങ്ങള്‍ക്കും 10% വിലക്കുറവോടെയാണ് ഇന്ത്യന്‍ സ്‌പൈസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സൗജന്യ പാര്‍ക്കിംഗ്, എല്ലാ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരത്തോടെയുമാണ് ഇന്ത്യന്‍ സ്‌പൈസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Indian Spice Supermarket
(Near Omni Shopping Centre)
238 Swords Road,
Santry, Dublin 9
D09 H9N3

www.indianspice.ie

Share this news

Leave a Reply

%d bloggers like this: