റോയല്‍ കാറ്ററേഴ്‌സ് ഹോളി കമ്മ്യൂണിയന്‍ പാര്‍ട്ടി ബുക്കിംഗ് ആരംഭിച്ചു

ഡബ്ലിന്‍ :ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങളോടെ നിയമപരമായി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ റോയല്‍ കാറ്ററേഴ്‌സ് ഈ വര്‍ഷത്തെ ഹോളി കമ്മ്യൂണിയന്‍ പാര്‍ട്ടികള്‍ക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. അയര്‍ലണ്ടില്‍ എവിടെയും പാര്‍ട്ടികള്‍ക്ക് ആവശ്യമായ രുചികരമായ നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ പുതുമ നഷ്ടപ്പെടാതെ എത്തിക്കുവാന്‍ ആവശ്യമായ കാറ്ററിംഗിന് മാത്രമായി ഉപയോഗിക്കുന്ന വാഹനം , രുചികരമായ മേല്‍ത്തരം ഭക്ഷണം വിളമ്പുവാന്‍ റോയല്‍ കാറ്ററേഴ്‌സിന്റെ യൂണിഫോമിലുള്ള സ്റ്റാഫുകള്‍. 1000 ല്‍ പരം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ഒരേസമയം പാചകം ചെയ്യുവാന്‍ സൗകര്യമുള്ള പാത്രങ്ങളോടെയുള്ള പാചകപ്പുര തുടങ്ങിയ സവിശേഷതകളോടെ പ്രവര്‍ത്തിക്കുന്ന നാമമാത്രമായ ഇന്ത്യന്‍ കാറ്ററിംഗ് കമ്പനികളില്‍ പേര് പോലെ തന്നെ രാജകീയമായ സ്ഥാനമാണ് റോയല്‍ കാറ്ററേഴ്‌സിനുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും
അഭിലാഷ് – 0862183824
ഷാലറ്റ് – 0871443366

www.royalcaterersdublin.com

Share this news

Leave a Reply

%d bloggers like this: