ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം.

ഡബ്ലിന്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പുതിയ അല്‍മായ നേതൃത്വം ചുമതല ഏറ്റെടുത്തു. അയര്‍ലണ്ട് കോ ഓര്‍ഡിനറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ ആദ്യക്ഷനായ യോഗത്തില്‍ ചാപ്ലിന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവരും സംബന്ധിച്ചു . യോഗത്തില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ 2017 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജോണ്‍സണ്‍ ചക്കാലക്കല്‍ (ലുക്കാന്‍) സെക്രട്ടറിയായും സണ്ണി മാത്യു (ബ്രേ) ജോയിന്റ് സെക്രട്ടറിയായും റ്റിബി മാത്യു (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) കൈക്കാരനായും മജു പേക്കല്‍ (ഫിബ്‌സ്‌ബോറോ) പി. ആര്‍. ഒ. ആയും യ്യൂത്ത് കോ ഓഡിനേറ്റേഴ്സ്സ് ആയി ജോമോന്‍ തോമസ് (സെന്റ് ജോസഫ്‌സ് ), രാജി ഡൊമിനിക് (ലുക്കാന്‍) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി സോണി ജോസഫ് (താല), ജോബി ജോണ്‍ ചാമക്കാല (ഫിബ്‌സ്‌ബോറോ), പാപ്പച്ചന്‍ തച്ചില്‍ (ബ്യൂമോണ്ട്) എന്നിവരെയും തെരഞ്ഞെടുത്തു. യൂത്ത് ഇഗ്‌നൈറ്റിന്റെ ആനിമേറ്റര്‍ ആയി ബിനു ആന്റണിയെ യോഗം ചുമതലപ്പെടുത്തി. ഡബ്ലിനിലെ 9 മാസ്സ് സെന്ററുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും ബഹു. വൈദികരും ഉള്‍പ്പെടെ ഉള്ള കമ്മറ്റിയാണ് അടുത്ത 2 വര്ഷം സീറോ മലബാര്‍ ചര്‍ച്ചിനെ നയിക്കുന്നത് . കഴിഞ്ഞ 2 വര്‍ഷക്കാലം നല്‍കിയ സേവനങ്ങള്‍ക്കു സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി മാര്‍ട്ടിന്‍ സ്‌ക്കറിയായ്ക്കും കൈക്കാരന്‍ ജോര്‍ജ് ആന്റണിയ്ക്കും മറ്റു കമ്മിറ്റി അഗംങ്ങള്‍ക്കും യോഗം നന്ദി അറിയിച്ചു.

Committee Members.

Ireland Coordinator Mong. Antony Perumayan
Chaplain Fr. Jose Bharanikulangara
Chaplain Fr. Antony Cheeramvelil
Secretary Johnson Chakkalakkal (Lucan)
Joint Secretary Sunny Mathew (Bray)
Kaikaran Tibi Mathew (Blanchardstown)
PRO Maju Peckal (Phibsborough)
Youth Coordinator Jomon Thomas (St. Joseph’s)
Youth Coordinator Raji Dominic(Lucan)
Jimmy Antony(Lucan)
Saju Melparambil(Blanchardstown)
Sally Tommy(Blanchardstown)
Janner George(Bray)
Binoy Augustine(Phibsborough)
Joby John(Phibsborough)
Sony Joseph(Tallaght)
Alexmon Jose(Tallaght)
Sajan Varghese(Beaumont)
Rajesh James(Beaumont)
Rhine Jose(Inchicore)
Babu Vallooran(Inchicore)
Vincent Thomas(St. Joseph’s)
Joby Thomas (St.Joseph’s)
Joby Augustine(Swords)
Joy Thomas (Swords)
Pappachan Thachil (Beaumont)
Antu Varghese (Tallaght)

Share this news

Leave a Reply

%d bloggers like this: